sarswathy-76
സരസ്വതി

കടയ്ക്കൽ: മുക്കട എൽ.പി.എസിലെ റിട്ട. ഹെഡ്മിസ്ട്രസ് ചാണപ്പാറ ചരുവിള വീട്ടിൽ റിട്ട. ഡെപ്യൂട്ടി തഹസീൽദാർ എൻ. വാസുദേവന്റെ ഭാര്യയുമായ സരസ്വതി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മിനി (ജി.എച്ച്.എസ്.എസ്.അഞ്ചൽ വെസ്റ്റ്), ബീന,ബിന്ദു ( വ്യവസായ വകുപ്പ്), ദീപ. മരുമക്കൾ: വിജയാനന്ദൻ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) ,വിജയകുമാർ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), ഷിബു (ബിസിനസ്), ഭുവനേന്ദ്രൻ (സബ് രജിസ്ട്രാർ, രജിസ്‌ട്രേഷൻ വകുപ്പ്).