കടവൂർ : തിരുനല്ലൂർ വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ടി.കെ. ഓമനഅമ്മ (80, റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അശോക് കുമാർ, ദിലീപ് കുമാർ, കിഷോർ കുമാർ, ഷമ്മി, ശ്യാംകുമാർ. മരുമക്കൾ: കെ. സുജ, എസ്. സജിത, ബി. മായ, പരേതനായ ജി. ശ്യാം. സഞ്ചയനം 29ന് രാവിലെ 7ന്.