കൊടുവിള: ശിങ്കാരപ്പള്ളി മഞ്ചിലുംപാട്ട് വീട്ടിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ ജോസഫൈൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റീത്ത, ലത്തീസ, സെൽവീന, സ്റ്റെല്ല, നിർമ്മല, വിജയൻ, ബോസ് വെൽ, ആശ. മരുമക്കൾ: ജോസ്, ജോസഫ്, പരേതനായ അലക്സ്, സ്റ്റീഫൻ, വിക്ടർ, സൈനു, അനിത, സന്തോഷ്.