പുത്തൂർ: പൂവറ്റുർ പടിഞ്ഞാറ് മാവടി തുണ്ടത്തിൽ വീട്ടിൽ രഞ്ജിത്ത് കുമാർ (38, കെ.എം.എം.എൽ, ചവറ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്തിക. മകൾ: ആരാധ്യ.