പുത്തൂർ: കുറ്റിയിൽ മേലതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (78) നിര്യാതയായി. മക്കൾ: ശോഭ, ഷീല, പരേതനായ ശിവശങ്കരൻ പിള്ള. മരുമക്കൾ: ശരത് കുമാർ, രാധാകൃഷ്ണൻ നായർ, അനിത.എസ്.പിള്ള. സഞ്ചയനം 26 ന് രാവിലെ 8ന്.