പുത്തൂർ: കിഴക്കേ മാറനാട് ചെമ്പകശ്ശേരി വിളയിൽ കെ.രാമചന്ദ്രൻപിള്ളയുടെ ഭാര്യ ഇ. തങ്കമണിഅമ്മ (67) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സജീവ് കുമാർ, സതീഷ് രാമചന്ദ്രൻ (ചലചിത്ര സംഗീത സംവിധായകൻ), ആർ. സന്തോഷ് കുമാർ. മരുമക്കൾ: സിനി സജീവ്, വർഷാ സതീഷ്, ശാലുമോൾ.