ആയൂർ: പുളിക്കാമല തട്ടാരഴികത്ത് വീട്ടീൽ പരേതനായ ജി. ലൂക്കോസിന്റെ ഭാര്യ മറിയാമ്മ ലൂക്കോസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: രാജൻ, റോയി, ദീനാമ്മ, ഷാജി. മരുമക്കൾ ലൈസാമ്മ, മോനി, രാജു, സുജ.