sreenivasan-67
ശ്രീ​നി​വാ​സൻ

കൊ​ല്ലം: പ​ള്ളി​ത്തോ​ട്ടം കൗ​മു​ദി ന​ഗർ 120 തെ​ക്കേ​ത്ത് വീ​ട്ടിൽ ശ്രീ​നി​വാ​സൻ (67) നി​ര്യാ​ത​നാ​യി. കോ​ട്ട​യ​പ്പ​റ​മ്പിൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12.30ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: സു​ലോ​ച​നാ ശ്രീ​നി​വാ​സൻ. മ​ക്കൾ: അ​ന​സൂ​യ, ഷീ​ല. മ​രു​മ​ക്കൾ: മു​കേ​ഷ്, ല​ക്ഷ്​മൺ.