കൊല്ലം: മതിലിൽ 18-ാംപടിക്ക് സമീപം ശിവശൈലത്തിൽ ശിവശങ്കരന്റെയും ലീലയുടെയും മകൻ ഉണ്ണി (39) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. ബിന്ദു ഉണ്ണി (അദ്ധ്യാപിക, സേക്രട്ട് ഹാർട്ട് സ്കൂൾ, കുരീപ്പുഴ). മകൾ: ശിവാനിദേവി ഉണ്ണി (എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനി). സഹോദരൻ: കണ്ണൻ ശിവശങ്കരൻ (സോഫ്റ്റ് വെയർ എൻജിനീയർ യു.എസ്.എ). മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 8ന്.