minimol
ഓച്ചിറ മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികളെ പരിചരിക്കുന്നു

ഓച്ചിറ: അഴീക്കോടൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഓച്ചിറ മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികളെ വീടുകളിൽ എത്തി പരിചരിച്ചു. പരിശോധനയ്ക്ക് ഡോ. മിനിമോൾ നേതൃത്വം നൽകി. പി.ബി. സത്യദേവൻ, മഞ്ഞിപ്പുഴ വിശ്വനാഥപിള്ള, വിജയാകമൽ, ശ്രീധരൻ പാണന്തറ തുടങ്ങിയവർ പങ്കെടുത്തു.