കൊല്ലം: കിഴക്കേ കല്ലട പെരിങ്ങേലിൽ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (82) നിര്യാതയായി. മക്കൾ: അനിൽകുമാർ, ഗിരിജ. മരുമക്കൾ: ആർ. വേണു, സന്ധ്യമോൾ. സഞ്ചയനം 29ന്.