വേളമാനൂർ: കിഴക്കേപ്ലാക്കുവിളയിൽ ആർ. ജനാർദ്ദനൻപിള്ളയുടെ ഭാര്യ എൻ. രാജമ്മഅമ്മ (81) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻപിള്ള, വിജയൻപിള്ള, ശശിധരൻപിള്ള, രാധാമണിയമ്മ, രാജേന്ദ്രൻപിള്ള, മോഹനൻപിള്ള. മരുമക്കൾ: ഇന്ദിര, നിഷ, ശ്രീകുമാരി, വിജയൻപിള്ള, ലക്ഷ്മി, മഞ്ജു.