നെടുമൺകാവ്: കുട്ടിക്കോട് വിളയിലഴികത്ത് വീട്ടിൽ കെ. ഗോപിനാഥൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ഗൗരി. മക്കൾ: അനിൽകുമാർ, അനിതകുമാരി, അജയകുമാർ, അശോക കുമാർ. മരുമക്കൾ: അജിതകുമാരി, ശശിധരൻ, സുഗതകുമാരി, സൗമ്യ.