പുനലൂർ: വെഞ്ചേമ്പ് പട്ടേകുന്നിൽ സാബു ഭവനിൽ പരേതനായ ജോയിയുടെ ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ, 75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മാത്ര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സാബു, മോളി. മരുമക്കൾ: ഷീജ, പരേതനായ ഷാജി മാമ്മച്ചൻ.