പുനലൂർ: വെഞ്ചേമ്പ് പള്ളിയറാത്ത് പുത്തൻവീട്ടിൽ തോമസ് സ്ക്കറിയായുടെ ഭാര്യ ഒ.വൈ. സാറാമ്മ തോമസ് (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാത്ര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ബാബുക്കുട്ടൻ, ബിജുക്കുട്ടൻ, സജിക്കുട്ടൻ, ലിജി. മരുമക്കൾ: ബീനാ, മിനി, മഹേഷ്.