പുനലൂർ: വെഞ്ചേമ്പ് തിരുനിലത്ത് വീട്ടിൽ ഉമ്മിണിരാജേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: എസ്. ചന്ദ്രിക. മക്കൾ: രാജി, രതീഷ്. മരുമക്കൾ: കനകബോസ്, സുജ. സഞ്ചയനം 26ന് രാവിലെ 7.30ന്.