കാഞ്ഞാവെളി: പടിഞ്ഞാറ്റത്തിൽ തുണ്ടുവയലിൽ പി. കുഞ്ഞിരാമന്റെ ഭാര്യ എൻ. ജാനമ്മ (96) നിര്യാതയായി. മക്കൾ: ഭാമിനിഭായി, തുളസീഭായി, രാജീവൻ, സജീവൻ. മരുമക്കൾ: പരേതനായ ആനന്ദൻ, അനിരുദ്ധൻ, ഷീല, പൊൻതാമര. മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 7ന്.