കരുനാഗപ്പള്ളി: മരു.തെക്ക് സതീഭവനിൽ പരേതനായ നാരായണന്റെ ഭാര്യയും ഇടവനത്തറയിൽ പരേതനായ രാമന്റെ മകളുമായ കല്യാണി (75) നിര്യാതയായി. മകൾ:സതി. മരുമകൻ: ശിവൻ. സഞ്ചയനം നാളെ രാവിലെ 8ന്.