പൂതക്കുളം: മുക്കട തൊടിയിൽ വീട്ടിൽ പരേതരായ നാരായണൻ മൂപ്പരുടെയും ചന്ദ്രികയുടെയും മകൻ മോഹനൻ (41) നിര്യാതനായി. സഹോദരങ്ങൾ: ശശി, രാധ, അമ്മിണി, ഷീല, പുഷ്പ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.