കുണ്ടറ: നെടുമ്പായിക്കുളം കൂരോംവിളവീട്ടിൽ വൈ. ഫിലിപ്പ് (പൊന്നച്ചൻ, 68, റിട്ട. അദ്ധ്യാപകൻ, എസ്.എൻ.എസ്.എം.എച്ച്.എസ്.എസ് ഇളമ്പള്ളൂർ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ (റിട്ട. കേരള ഹെൽത്ത് സർവീസ്). മക്കൾ: അനൂപ് (ആസ്ട്രേലിയ), ആൻസി (ഹെൽത്ത് സർവീസ് കൊല്ലം). മരുമക്കൾ: ഷൈനി.ടി. വർഗീസ് (ആസ്ട്രേലിയ), സക്കറിയാ സജി (ദുബായ്).