നീലികുളം: വവ്വാക്കാവ് പ്രകാശ് ഭവനിൽ പി. പ്രകാശിന്റെ ഭാര്യ ബീന (37) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മകൾ: അനഘ.ബി. പ്രകാശ്. സഞ്ചയനം 28ന് രാവിലെ 8ന്.