ആയൂർ: ഇളമാട് പൂതൂർ അശോകവിലാസത്തിൽ രാമചന്ദ്രൻപിള്ള (74) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിഅമ്മ. മക്കൾ: അശോകൻപിള്ള, രമണി. മരുമക്കൾ: ഉഷ, ശശികുമാർ. സഞ്ചയനം 29ന് രാവിലെ 8ന്.