തൃക്കടവൂർ: കുരീപ്പുഴ അക്ഷരമുറ്റം നഗർ (വലിയവീട്ടിൽ പുതുവൽ) ജോൺസൺ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പ്രാക്കുളം ഐപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: ലെനിൻ, ജോസ്. മരുമക്കൾ: ഷീബ, മേരി.