sureendran-k-83

പരവൂർ: പുത്തൻകുളം അജേഷ്‌ ഭവനിൽ കെ. സുരേന്ദ്രൻ (83) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: എസ്. അജേഷ് , എസ്. അജി. മരുമക്കൾ : ഗാർഗി , ഗ്രീഷ്മ. സഞ്ചയനം 27ന് രാവിലെ 7ന്.