പാരിപ്പള്ളി: കിഴക്കനേല സി.വി. വില്ല തോട്ടത്തിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ ടി.എൻ. വസുമതി (75) നിര്യാതയായി. മക്കൾ: മഞ്ചു, ഹരീഷ്, കൈലാസ്. മരുമക്കൾ: വി. മനോജ്സിംഗ്, എം. ഷീന, ആർ. ജിഷ.