ഓച്ചിറ: മേമന സത്യാലയത്തിൽ പരേതനായ ഗോപികുട്ടൻപിള്ളയുടെ ഭാര്യ വിലാസിനിഅമ്മ (65) നിര്യാതയായി. മക്കൾ: ജയകുമാർ, സത്യൻ, പ്രദീപ് കുമാർ. മരുമക്കൾ: രാജലക്ഷ്മി, സജിത, ഷീജ.