ഓയൂർ:വെളിയം കായില ബാബു സദനത്തിൽ (കൊക്കോട് വീട്) പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ പി. സുമതിഅമ്മ (81, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സുരേഷ്‌കുമാർ, പരേതനായ സതീഷ്‌കുമാർ, ഷൈലജ (ബ്ലോക്ക് മെമ്പർ), ഷീജ (എസ്.കെ.വി.യു.പി.എസ്, കായില). മരുമക്കൾ: പ്രീത, വി.ജി. അനിൽകുമാർ (റിട്ട.സബ്ബ് ഇൻസ്‌പെക്ടർ), രാജശേഖരൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.