പരവൂർ: കോങ്ങാൽ തേവാരം വീട്ടിൽ എ. സുകേശൻ (79) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: ശാലിനി, അശ്വതി. സഞ്ചയനം 27ന് രാവിലെ 7ന്.