മയ്യനാട്: തെക്കുംകര പുല്ലിച്ചിറ ഉറകാറന്റഴികത്തിൽ ഡി. പങ്കജാക്ഷി (97) നിര്യാതയായി. മക്കൾ: ജി. ഇന്ദിര, ജി. ലീല, വി. ഹരിലാൽ (റിട്ട. ബി.എസ്.എൻ.എൽ). മരുമക്കൾ: പരേതനായ വാമദേവൻ, പരേതനായ വിജയബാബു, എസ്. വിജയകുമാരി. മരണാനന്തര ചടങ്ങുകൾ 28ന് വൈകിട്ട് 4ന്.