പന്മന: വടുതല കളീക്കൽ കിഴക്കേത്തറ വീട്ടിൽ പരേതനായ ഭാസ്ക്കരൻനായരുടെ ഭാര്യ ദേവകിഅമ്മ (70) നിര്യാതയായി. മക്കൾ: ലളിത, സതീശൻ (കെൽ കുണ്ടറ), സജിത, ഓമനക്കുട്ടൻനായർ (പോരുവഴി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: രാജു, ഗീത, രാജശേഖരൻനായർ, വിജയലക്ഷ്മി (എം.ജി. യൂണിവേഴ്സിറ്റി കോട്ടയം). സഞ്ചയനം 29ന് രാവിലെ 8ന്.