പോരുവഴി: കമ്പലടി കല്ലിശ്ശേരിയിൽ കിഴക്കേപുരത്ത് ആർ. രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രതീഷ്, രാജേഷ്, രജനി. മരുമകൻ: അജയൻ. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 8ന്.