ഓച്ചിറ: കെ.എസ്. പുരം ആദിനാട് തെക്ക് കരിങ്ങാവള്ളിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ തുളസിഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: മായ (അദ്ധ്യാപിക കൊട്ടാരക്കര), പ്രിയ.വി.പിള്ള (യു.എസ്.എ). മരുമക്കൾ: എസ്. ജയകുമാർ, എസ് . സുരേഷ്‌കുമാർ. സഞ്ചയനം 29ന് രാവിലെ 8ന്.