കൊട്ടിയം: ഉമയനല്ലൂർ പുതുച്ചിറ രാജേഷ് ഭവനിൽ (പുത്തൻവീട്) കെ. രാമചന്ദ്രൻ (74, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രാജേഷ്, രമേശ്, രതീഷ്. മരുമക്കൾ: സിന്ധു, ഷീബ, സ്മിത.