അമ്പലത്തുംഭാഗം: മേലൂട്ട് വടക്കതിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (85) നിര്യാതയായി. മക്കൾ: മണിഅമ്മ, ശാരദഅമ്മ, പരേതനായ രാജേന്ദ്രൻപിള്ള, മധുസൂദനൻപിള്ള, വാസുദേവൻപിള്ള, മനുകുമാരൻപിള്ള. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, രാജേന്ദ്രൻപിള്ള, ശ്രീലേഖ, രേഖ, സുമ. സഞ്ചയനം 29ന് രാവിലെ 8ന്.