sudavidhyadharan-72

കൊല്ലം: അയത്തിൽ കലാവേദിക്ക് സമീപം സുരഭി നഗർ 366 ൽ കുഴിൽ പരേതനായ കെ. വിദ്യാധരന്റെ ഭാര്യ കെ.സുധാമണി (74) നിര്യാതയായി. മക്കൾ: ഡോ. മോനി, മിനി ജയപ്രകാശ്, അനി, സുനി മരുമക്കൾ: ജയമോനി, ജയപ്രകാശ്, ഗീത അനി, ലിബി അനി സഞ്ചയനം 27 ന് രാവിലെ 8ന്.