പാവുമ്പ വടക്ക്: താച്ചയിൽ കൃഷ്ണൻനായർ (85) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: സഹദേവൻപിള്ള, നാരായണൻനായർ, സീത, മോഹനൻപിള്ള, ഗീത, രാജീവ്. മരുമക്കൾ: രമണി, വത്സല, സോമരാജൻനായർ, ബിന്ദു, ശ്രീകുമാരൻനായർ, ഷീജ. സഞ്ചയനം 30ന് രാവിലെ 8ന്.