പരവൂർ: കോട്ടപ്പുറം പുഞ്ചവീട്ടിൽ ശശിധരൻ ആശാൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോങ്ങാൽ ലളിതാഭവനിൽ. ഭാര്യ: ബേബി ഗിരിജ. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമകൻ: വിഷ്ണു.