തഴവ: കുതിരപ്പന്തി പ്ലാവിളയിൽ ആനന്ദൻപിള്ള (76) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ശ്രീദേവി, ശ്രീകുമാരി. മരുമക്കൾ: ഗോപകുമാർ, ശശികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.