എഴുകോൺ: കൈതക്കോട് വെള്ളാവിള തടത്തിലവിള വീട്ടിൽ സി. ബാലകൃഷ്ണൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഷാജി, പരേതനായ ഷാജു, സോമൻ, ഷാഹിത. മരുമക്കൾ: അജിത, സജിനി, സുധാകരൻ.