കരിക്കം: വട്ടവിള വീട് (ഞാറമൂട്ടിൽ) പരേതനായ ഉമ്മച്ചന്റെ ഭാര്യ റാഹേൽ ഉമ്മൻ (95) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കരിക്കം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമ്മ, ജോർജ്, ബേബി, ജോൺ, പരേതനായ രാജു, ജേക്കബ്, അലക്സ്, ആനി. മരുമക്കൾ: പരേതനായ ജോൺകുട്ടി, സാറാമ്മ, മറിയാമ്മ, സാലമ്മ, ബിനി, അമ്മിണി, സുജ, രാജൻ.