ചാത്തന്നൂർ: പുലിയില ഷീജ ഭവനിൽ ശിവദാസൻനായരുടെ ഭാര്യ രാധമ്മ (69) നിര്യാതയായി. മക്കൾ: ഷീജ, ഷീബ, ഷീന. മരുമക്കൾ: മുരളീ, ജയകുമാർ, മോഹനൻ. സഞ്ചയനം 30ന് രാവിലെ 7ന്.