തേവലക്കര: പാലയ്ക്കൽ ചേരിയിൽ പുത്തൻവീട്ടിൽ പരേതനായ കൊച്ചപ്പൻപിള്ളയുടെ ഭാര്യ ചെല്ലമ്മപിള്ള (91) നിര്യാതയായി. മക്കൾ: ലീല, സോമൻപിള്ള (പോസ്റ്റ്മാൻ തേവലക്കര), ജയകുമാരി, ശങ്കരപിള്ള. മരുമക്കൾ: വിശ്വനാഥൻപിള്ള, ജയ, ശിവൻകുട്ടിപിള്ള, ലേഖ. സഞ്ചയനം 30ന് രാവിലെ 7ന്.