വെളിയം: നല്ലില ശിവ വിലാസത്തിൽ (കായില മംഗലശ്ശേരിൽ) പരേതനായ ജി. ശിവദാസന്റെ ഭാര്യ എസ്. ഗംഗ (56) നിര്യാതയായി. മകൻ: എസ്. ശിവകുമാർ. മരുമകൾ: ബിന്ധ്യ സഞ്ചയനം 29ന് രാവിലെ 8ന്.