ചെറിയഴീക്ക: കുന്നിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സുമതി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ബ്രഹ്മാനന്ദൻ, പരേതനായ വിജയധരൻ, രതി, പരേതനായ ഷാജി, ചന്ദ്രൻ, മണിലാൽ, രമ, രമണൻ, ഗീത. മരുമക്കൾ: രേവമ്മ, പങ്കജം, രഞ്ജനദാസ്, ജലജ, സുജാത, വിജയകുമാരി, സുദർശനൻ, ജ്യോതി, ബാബു. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 10ന്.