കൊല്ലം: പട്ടത്താനം കലാവേദി കുഴിയിൽ പരേതനായ വിദ്യാധരന്റെ ഭാര്യ സുധാവിദ്യാധരൻ (72) നിര്യാതയായി. മക്കൾ: ഡോ. മോനി.കെ. വിനോദ്, മിനി ജയപ്രകാശ്, കെ. വി. അനി, കെ. വി. സുനി. മരുമക്കൾ: ജയ വിനോദ്, ജയപ്രകാശ്, ഗീത, ലിബി. സഞ്ചയനം 27ന്.