കരിങ്ങന്നൂർ: നെടുംപാല പുത്തൻവീട്ടിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ ഈശ്വരിഅമ്മ (92) നിര്യാതയായി. മക്കൾ: ഗോപിനാഥൻപിള്ള, പരേതനായ രാജേന്ദ്രൻനായർ, ശശിധരൻനായർ, വിജയമ്മ. മരുമക്കൾ: സീതാദേവി, രാജലക്ഷ്മി.