പുനലൂർ: പി.പി.എം നെടുങ്കയം ബ്ലൂ ഹെവനിൽ കെ.സി ഫിലിപ്പോസ് (കുഞ്ഞച്ചൻ, 92) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ തങ്കമ്മ ഫിലിപ്പോസ്. മക്കൾ: ചാക്കോ, തോമസ്, ജോർജ്ജ്, പരേതയായ ലിസി ജോൺ, പുന്നൂസ്, കുര്യൻ, മാത്യു. മരുമക്കൾ: മേരിക്കുട്ടി, ആനി, ഓമന, പരേതനായ ജോൺ മത്തായി, ജെസി, ഷേർളി, ഫെമി.