എഴുകോൺ: മാറനാട് കാപ്പിള വീട്ടിൽ വി. ദിവാകരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ആർ. രാജമ്മ. മക്കൾ: രാജേന്ദ്രൻ, പ്രസന്നകുമാരി, സുരേഷ്, പുഷ്പലത, അംബിക, ശശികുമാരി. മരുമക്കൾ: മോഹനൻ, ധനപാലൻ, ബിജുകുമാർ, അശോകൻ, ശാന്ത, സൂര്യ.