അഞ്ചൽ: ഏറം കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിയാമ്മവർക്കി (85)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വെഞ്ചേമ്പ് (ചേറ്റുകുഴി) സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്ജ്, മോളി, പരേതയായ റോസമ്മ. മരുമക്കൾ: ത്രേസ്യാമ്മ ജോർജ്ജ്, ആന്റണി.