കുണ്ടറ: നാന്തിരിക്കൽ കൊച്ചുതൈപ്ലാവിള വീട്ടിൽ എസ്. ജോർജ് (76, റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി (പൊന്നമ്മ). മക്കൾ: ജെസ്സി, സാംസൺ, ജോൺസൻ, സാബു. മരുമക്കൾ: വിമലൻ, സോഫിയ, റീന, സിനി.